സന്തോഷ് ട്രോഫി; ഭാഗ്യചിഹ്നം ക്ഷണിക്കാന്‍ തീരുമാനം

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സര സംഘാടനത്തിന് മുന്നോടിയാ യി ഉപസമിതികള്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങളും തുടര്‍ നടപടിക ളും വിലയിരുത്തി. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന് അപേക്ഷ ക്ഷണിക്കാന്‍ യോഗത്തില്‍...